.................
നനഞ്ഞ കണ്പീലിയിൽ തിളങ്ങും നീർ പളുങ്കുമായ്
ശ്വാസ നിശ്വാസങ്ങൾക്കിടയിലെ ശൂന്യത
നിത്യമായ് പുല്കിയ നെഞ്ചുമായി
ഇനിയൊരിക്കൽ കൂടി ചിമ്മിത്തുറക്കാത്ത മിഴികളുമായ്
ഉയിര് ഉടലിനോട് യാത്രയും ചൊല്ലി പിരിഞ്ഞു പോകെ
നിന്നെയോർത്തീ മണ്ണിലൊരു തുള്ളി മിഴിനീരു വീഴ്ത്താൻ
മനനം ചെയ്തത് മാത്രമല്ലോ മാനുഷാ
നീ നേടിയതീ മണ്ണിൽ നിന്നെന്നുമേ................

Comments
Post a Comment