പാളങ്ങൾ
1
ജാംനഗർ റെയിൽവേ സ്റ്റേഷൻ അടുത്ത് തന്നെയാ ഒരു പത്തു മിനിട്ട് കൂടി നടക്കണം ഹവിൽദാർ യാദവ് പ്രയാസപ്പെട്ടുകൊണ്ട് രണ്ടു വലിയ ബാഗുകൾ വലിക്കുന്നതിനിടക്ക് പറഞ്ഞു . ഞാൻ അപ്പോഴും മനസ്സുകൊണ്ട് വേറെ എവിടെയോ ആയിരുന്നു . സേവനം മതിയാക്കി മടങ്ങുമ്പോഴും പട്ടാളക്കാരന്റെ ജീവിതത്തിലെ പതിവുകൾ തെറ്റിച്ചുകൊണ്ട് ഇവിടെ പിടിച്ചുനിർത്തിയ ചിലതെല്ലാം പിറകിലേക്ക് തിരികെ വിളിക്കുന്നത് അറിയാൻ പറ്റുന്നുണ്ട് . ജീവിച്ചുതീർത്ത ജീവിതം ഒരു കഥ പോലെ തോന്നുമ്പോൾ സ്വന്തമെന്നു പറയാൻ ഒന്നും തന്നെയില്ല .... ഓർമ്മകൾ പോലും ..
റെയിൽവേ സ്റ്റേഷൻ ആഗയാ സാബ് യാദവിന്റെ ശബ്ദം കേട്ടാണ് ചിന്തകളിൽ നിന്നും വേർപെട്ടത് . പ്ലാട്ഫോർമിലൂടെ നടന്നു ഒരു നീളൻ ബെഞ്ചിൽ ബാഗുകൾ അടുക്കിവെച് യാദവ് യാത്രാമൊഴിക് മുന്നോടിയായ് ഒന്ന് പുഞ്ചിരിച്ചു ... ഹാപ്പി ജേർണി സാബ് ... യാദവ് കൈനീട്ടി ..സ്കൂളിൽ തനിയെവിട്ടു മടങ്ങുന്ന രക്ഷിതാവിനെ നോക്കുന്ന കുട്ടിയെപോലെ യാദവ് നടന്നു നീങ്ങുന്നത് നോക്കിനിന്നു .... എവിടെയോ ഒറ്റപ്പെട്ടുപോയ പോലെ വല്ലാതെ പിടക്കുന്നു നെഞ്ജ് .....
ഇതിനിടെ ആശ്വാസിപ്പിക്കാനായിട്ടാകും ഒരു കുസൃതിക്കാറ്റ് ഓവർ കോട്ട് മെല്ലെ മുകളിലേക്ക് പറത്തിക്കൊണ്ടിരുന്നു തെല്ലൊരു ആശ്വാസത്തോടെ ബെഞ്ചിലേക്ക് ചാരിയിരുന്നു വണ്ടിവരാൻ ഇനിയും പത്തു മിനിട്ട് കൂടി ഉണ്ട് . ഇരുളല വീണു തുടങ്ങിയ പകൽ വിരസമായ അസ്വസ്ഥതകൾ ബാക്കി വെച്ചുകൊണ്ട് യാത്രചോദിക്കുന്നു.... , ഞാനും ....
.വണ്ടി വരുന്നു മങ്ങിയ മഞ്ഞവെളിച്ചം അടുത്തടുത്ത് വരുന്നു .. തിരക്ക് കുറവാണ് , ബാഗുകൾ തോളിലെടുത്ത് ബോഗിക്കകത്തു കയറി സൈഡ് സീറ്റ് ആണ് കിട്ടിയത് ജനാല പതുകെ ഉയർത്തി വെച്ചു . പുറത്ത് ഇരുട്ട് പരന്നു കഴിഞ്ഞു നഗരം രാത്രിയുടെ ആലസ്യത്തിലേക്ക് വീണുകഴിഞ്ഞു ചിതറിയ കനലുപോലെ അങ്ങിങ്ങായി വൈദ്യുത വിളക്കുകൾ കണ്ണു മിഴിച്ചിരിക്കുന്നു .
നേരത്തെ വന്ന കുസൃതി യാത്ര പറയാനെന്ന പോലെ ജനലഴികളിലൂടെ വന്നു മുടിയിഴകളെ തഴുകിക്കൊണ്ട് കടന്നുപോയി .
നൊസ്റ്റാൾജിയ മൂടിയ കണ്ണുകളോടെ പുറകിലേക്ക് ചാരിയിരിക്കുന്നത് കണ്ടുകൊണ്ടാവണം എതിർ സീറ്റിൽ ഇരുന്ന മധ്യവയസ്കൻ ഒരു നിറഞ്ഞ പുഞ്ചിരിയോടെ ചോദിച്ചു അവധിക്കു പോവാ ല്ലേ .... മറുപടി ഒരു ചെറിയ ചിരിയിൽ ഒതുക്കി .. പഴയ സിനിമകളിൽ ബാലചന്ദ്രമേനോനെ പോലെ ഒരു തൂവാല മടക്കി നെറ്റിവഴി കെട്ടിയിട്ടുണ്ട് അയാൾ. ഭാര്യ പുറംകാഴ്ചകളിലേക്ക് മിഴിതുറക്കാതെ അയാളുടെ ഇടം കയ്യിൽ ചുറ്റിപിടിച്ചു തോളിലേക്ക് തല ചായ്ച്ചിരിക്കുന്നു. വലതു വശത്ത് ഒരു ചെറുപ്പക്കാരനും ഭാര്യയും കുഞ്ഞും ആണ് ഇരിക്കുന്നത്. മധ്യവയസ്കൻ കുഞ്ഞിനോട് കുസൃതിനിറഞ്ഞ കൂട്ടുകാരനെപോലെ കണ്ണിറുക്കി അയാൾ അവൻറെ കുഞ്ഞികയ്യിൽ ഒരു ചെറിയ മധുരനാരങ്ങ വെച്ചുകൊടുത്തു .. അവൻ അത് മുറുകെ പിടിച്ചു അയാളെ നോക്കി ചിരിച്ചു ..... പിന്നെ അത് എറിഞ്ഞു താഴേകിട്ടു .... "എടുത്തു കൊടുക്കണ്ട സാറെ കഴിക്കില്ല വെറുതെയാ '' ചെറുപ്പക്കാരൻ പറഞ്ഞു .
ആണ് കുഞ്ഞുങ്ങൾ അങ്ങനെയാ ഞങ്ങടെ മോനും ചെറുതിൽ വലിയ വികൃതി ആയിരുന്നു . അത് പറഞ്ഞപോൾ അയാളുടെ ഭാര്യ ഒന്നനങ്ങി അയാളുടെ തോളിൽ നിന്നും അവർ മുഖമുയർത്തി അയാൾ അവരുടെ കവിളിൽ തലോടി വീണ്ടും തന്റെ തോളിലേക്ക് ചായ്ച്ചു കിടത്തി .അയാളുടെ കണ്ണുകളിലേക്ക് ഈറൻ പടരുന്നത് കാണാമായിരുന്നു
പാളങ്ങളുടെ ശബ്ദം കാതിൽ വന്നടിച്ചപ്പോഴാണ് ഞെട്ടിയുണർന്നത് .... ട്രെയിൻ വേഗം പതുക്കെയാക്കിയിരിക്കുന്നു പാളങ്ങളുടെ ഞൊറിവുകളിലൂടെ ഒരു പഴുതാരയെ പോലെ അത് അടുത്ത സ്റ്റേഷൻ പ്ലാട്ഫോർമിനോട് അടുത്തു വണ്ടിയുടെ ജനലഴികളിലൂടെ വൈദ്യുത വിളക്കുകളുടെ വെളിച്ചം അരിച്ചിറങ്ങി രാജ്ഖോട്ട് ജംഗ്ഷൻ എത്തിയിരിക്കുന്നു ജനലോരം പ്ലാറ്റ്ഫൊർമിലെ കച്ചവടക്കാരുടെ ബഹളം യാത്രക്കാർ മിക്കവരും ഉണർന്നു തലപൊക്കി നോക്കിത്തുടങ്ങി ചിലർ വീണ്ടും പുതപ്പിനകത്തേക്ക് തല വലിച്ചു.
ഇവിടെ ഇറങ്ങണം അവനെ വിളിക്കണം ബാഗ് ഒരുവശത്തു വെച്ച് പുറത്തിറങ്ങി ഒരു പബ്ലിക് ഫോണ് കണ്ടുപിടിച്ചു അവന്റെ നമ്പർ ഡയൽ ചെയ്തു ഫോണിന്റെ മറുതലക്കൽ അവനുണ്ട് ഒരു റിങ്ങിന്റെ അകലത്തിൽ ..
അപ്പോഴും മനസ്സിലൂടെ പാഞ്ഞുനടക്കുന്നത് ഒരേ ചിന്തയായിരുന്നു എന്തിനാണ് അവനെ വീണ്ടും കണ്ടത് തിരിഞ്ഞു നോക്കാൻ പോലും ധൈര്യമില്ലാത്ത ഭൂതകാലത്തിന്റെ ഭയചിക്തമായ ഓർമകളിലേക്ക് പിന്നെയും വലിച്ചിഴച്ചത് അരുതെന്ന് ആയിരം വട്ടം മനസ്സ് പറയുമ്പോഴും മറ്റാരോ നിയന്ത്രിക്കുന്ന യന്ത്രതെപോലെ മറുതലക്കലെ ശബ്ദത്തിനായ് കാത്തുനിന്നു ..

2
അവനെ കണ്ടുമുട്ടിയ ആ ദിവസം മാനം മുഖം വീർപിച്ചുനിന്ന മഴക്കോള് മൂടിയ ഒരു വൈകുന്നേരം അനുവദിച്ചുകിട്ടിയ അവധി മുഴുമിപ്പിക്കാതെ ക്യാമ്പിലേക്ക് മടങ്ങുകയായിരുന്നു. നഗരത്തിൻറെ ധമനികൾ പോലെ പിണഞ്ഞുകിടന്ന തെരുവുവഴികളിലൂടെ പ്രത്യേകിച്ചൊരു ലക്ഷ്യവുമില്ലാതെ നടന്നു.
എങ്ങും തിരക്കു കുറവാണ് പതിവിലും നേരത്തെ ഇരുട്ട് വീണതു കൊണ്ടാവാം തെരുവോരത്തെ കടകളിലെല്ലാം വെളിച്ചം തെളിയിച്ചിട്ടുണ്ട് വഴിവാണിഭക്കാരുടെ റാന്തൽ വിളക്കുകൾകു ചുറ്റിലും നിശാ ശലഭങ്ങൾ ആഹ്ലാദിക്കുന്നു. അവരോടു തെല്ലൊരു കുശുമ്പ് തോന്നി നൈമിഷികതയുടെ ആർഭാടമെന്നു പറയുമ്പോഴും അവർ ജീവിക്കയല്ലേ മത്സരങ്ങളും പോർവിളികളുമില്ലാത്ത ലോകത്ത് ...
മുപ്പത്തി മുക്കോടി ദേവകളിൽ ചിലരുടെ രൂപങ്ങളും ചിത്രങ്ങളും വില്പനയ്ക്ക് വെച്ചിരിക്കുന്ന വഴിവക്കിലെ ഒരു കുഞ്ഞു കടക്കു മുന്നിൽ കുറച്ചുനേരം നിന്നു വില്പനക്കാരിയായി ഇരിക്കുന്നത് ഒരു കൊച്ചു പെണ്കുട്ടിയാണ് അലസമായി പറക്കുന്ന മുടിയിഴകളും കഴുത്തിലെ കറുത്ത ചരടും തിളങ്ങുന്ന മൂക്കുത്തിയും ചില ഓർമകളിലേക്ക് കൂട്ടികൊണ്ടുപോകുന്നു .... പിന്നിൽ നിന്നും തോളിൽ പതിഞ്ഞ ഒരു കൈവിരൽ സ്പർശമാണ് അതിൽ നിന്നും ഞെട്ടി തിരിച്ചത് .
കണ്ണുകളിലേക്കു തന്നെ സൂക്ഷിച്ചു നോക്കികൊണ്ട് നിന്ന അവനോടു അറിയാതെ ചോദിച്ചുപോയി ഡാ നീ .. നീ ഇവിടെ എങ്ങനെ ...

Comments
Post a Comment