മുളംതണ്ടു ചേർക്കൂ ചുണ്ടിൽ
മുളംതണ്ടു ചേർക്കൂ ചുണ്ടിൽ നന്ദ മുരാരേ കണ്ണാ
മാനസമലിയും മധുരിതമാം സ്വരമാധുരിയാൽ
മൗലിയിൽ മിന്നും പീലികൾ പോലും താളത്തിലാടി....
യമുനയും ഒഴുകാൻ മറന്നുപോയി കണ്ണാ...
ഗോക്കളും സർവ ചരങ്ങളും സ്വയം മറന്നു നിന്നു
കണ്ണാ നിൻ വൃന്ദാവനമൊരു സ്വരലയ സംഗമമായ്
മുളംതണ്ടു ചേർക്കൂ ചുണ്ടിൽ നന്ദ മുരാരേ കണ്ണാ
മാനസമലിയും മധുരിതമാം സ്വരമാധുരിയാൽ


Comments
Post a Comment