മഴയത്തൊരു  കുടക്കീഴിൽ ,  വെയിലത്തൊരു  മരത്തണലിൽ 
ഒരുമിച്ചു കൈകോർത്തു തോളോടുതോൾ ചേർന്നു 
ഹൃദയതന്ത്രികൾ മീട്ടും ഗാനം സൗഹൃദം ....
വളരുന്ന നേരം ആരികത്തിതാ , തളരുന്ന നേരം താങ്ങായിടാൻ 
പറയാതെയറിയും നിറവായിമാറും 
നെഞ്ചിലെ നേരിനാൽ വേരോടുമീ സ്നേഹം... സൗഹൃദം

Comments

Popular Posts